അക്ഷരമാല

ഈ പട്ടികയില്‍ മഞ്ഞ അടയാളം ഇട്ടിരിക്കുന്ന കള്ളികളില്‍ കാണുന്ന അക്ഷരങ്ങള്‍ പണ്ടു് ഉപയോഗത്തില്‍ ഇരുന്നവയാണു്. ൧൯൭൧ലെ ലിപി പരിഷ്ക്കരണം വരുന്നതിനു വളരെ നാള്‍ക്കു മുമ്പു തന്നെ ഇവ ഉപേക്ഷിക്കപ്പെട്ടു. യൂണിക്കോഡു് കണ്‍സോര്‍ഷ്യത്തിന്റെ പരിഗണനയില്‍ ഇരിക്കുന്ന ഇവ കംപ്യൂട്ടറില്‍ തിരിച്ചു വരും എന്നു നമുക്കു് ആശിക്കാം.

ദൃശ്യാവിഷ്ക്കാരം ഇവിടെ
ഉച്ചാരണക്രമത്തില്‍ ഡൗണ്‍ലോഡു് ഇവിടെ



No comments:

Post a Comment

സംശയങ്ങള്‍, ആശയങ്ങള്‍, അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ ഇവിടെ പറഞ്ഞിട്ടു് മറുപടി പ്രതീക്ഷിച്ചു കാത്തിരിക്കുക. മറുപടി കിട്ടും. തീര്‍ച്ച!