Q: എന്തു കൊണ്ടാണു് Add Input Languagesല്‍ Inscript Keyboard for Malayalam in Windows കാണാത്തതു്
A: Windowsല്‍ Inscript Keyboard for Malayalam in Windows ഇല്ലാത്തതു് തന്നെ കാരണം. പരിഹാരം - Download Inscript from here and un-zip the file >> Open the folder Inscript >> Double-click on the setup file. Inscript will get installed in your system and will appear in your list.
Q: എന്തു കൊണ്ടാണു് ലാഗ്വേജു് ബാറില്‍ Inscript Keyboard for Malayalam in Windows കാണാത്തതു്
A: Control Panel>>Region and Language>>Keyboard and Language>>Change Keyboards>>Add Input Languagesല്‍ Inscript Keyboard for Malayalam in Windowsഉം Malayalamഉം റ്റിക്ക് സെലക്ടറ്റു് ചെയ്താല്‍ ലാഗ്വേജ് ബാറില്‍ Inscriptഉം Malayalamഉം കാണും. ഇതില്‍ ഏതെങ്കിലും ഒന്നു മാത്രം ആക്‍ടീവു് ആക്കിയാല്‍ Malayalam എന്നു മാത്രമേ ലാഗ്വേജു് ബാറില്‍ കാണുകയുള്ളു. (മലയാളം അക്ഷരങ്ങള്‍ റ്റൈപ്പു് ചെയ്യാന്‍ Inscript മാത്രം ആക്‍ടിവു് ആക്കിയാലും മതി)
Q: എന്തു കൊണ്ടാണു് ചില്ലക്ഷരങ്ങള്‍ ന് ല് ള് ര് ണ് എന്നിങ്ങനെ കാണുന്നതു്
A:
a) ലാഗ്വേജ് ബാറില്‍ Malayalam ആണു് സെലക്ഷന്‍ എങ്കില്‍ അതു് Inscript ആക്കുക. മുകളിലത്തെ ചോദ്യോത്തരം ശ്രദ്ധിക്കുക
b) ശരിയായ രീതിയില്‍ ഉള്ള ഫോണ്ടില്ലാഞ്ഞിട്ടാണെങ്കില്‍ അഞ്ജലി പഴയ ലിപി ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തു റൈറ്റ് ക്ലിക്കി ഇന്‍സ്റ്റാള്‍ ചെയ്യുക
c) ശരിയായ രീതിയില്‍ റ്റൈപ്പു് ചെയ്യുക ഇവിടെ വായിക്കുക
Q: What are the options for adding input languages
A:
1. Add Inscript and Malayalam
2. Add only Inscript
3. Add only Malayalam
Option 1 - Add Inscript and Malayalam (Not absolutely necessary)
a) Language bar will show both Inscript and Malayalam
b) Inscript has to be selected in the Language Bar to render chillaksharams properly. (deselect Malayalam in the Language Bar to get proper chillaksharam)
Option 2 - Add only Inscript (Advisable)
a) Language bar will show only Malayalam and will not show Inscript even though Inscript has been activated
b) Chillaksharam will be rendered properly on selecting Malayalam in the Language Bar
Option 3 - Add only Malayalam (Not advisable)
a) Language bar will show only Malayalam and no Inscript since it has not been activated
b) Chillaksharam will not be rendered properly even on selecting Malayalam in the Language Bar - hence this option is not advisable
Q:
No comments:
Post a Comment
സംശയങ്ങള്‍, ആശയങ്ങള്‍, അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ ഇവിടെ പറഞ്ഞിട്ടു് മറുപടി പ്രതീക്ഷിച്ചു കാത്തിരിക്കുക. മറുപടി കിട്ടും. തീര്‍ച്ച!